അട്ടപ്പാടി മധു വധക്കേസ് പ്രതി ഷംസുദീന്‍... - Manorama News TV

Manorama News TV • 4 months ago   240     89  •  19.4K Views

അട്ടപ്പാടി മധു വധക്കേസ് പ്രതി ഷംസുദീന്‍ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക്. ഏരിയ കമ്മിറ്റി നിര്‍ദേശം മറികടന്ന് ഷംസുദീനെ തിരഞ്ഞെടുക്കാന്‍ നീക്കം #MadhuMurderCase #Attappady #CPM

Comments
Mani Kkutty Manikkutty
Mani Kkutty Manikkutty4 months ago

കൊലപാതകവവും പീഡനവും ഒക്കെ ആണ് കമ്മികൾക്ക് സ്ഥാന കയറ്റത്തിന് ഉള്ള മാനദണ്ഡം

Sreenivasan Amaldevu
Sreenivasan Amaldevu4 months ago

നല്ലകാര്യം ഇതാണ് ഞാൻ പറഞ്ഞത് കേരളം താലിബാനിസത്തിലേക്കെന്നു അന്ധൻ കമ്മിക്കൂട്ടങ്ങൾ ഇതൊന്നും അറിയുന്നില്ലേ

Salil Ezhumattoor
Salil Ezhumattoor4 months ago

കൊടി സുനി അടുത്ത സ്റ്റേറ്റ് സെക്രട്ടറി 💪💪

Udaya Kumar
Udaya Kumar4 months ago

സാംസ്കാരിക നായകൾ
സ്ഥിരമായി കാണാനില്ല.
എത്ര പേർ ആയിരുന്നു

Sanju Calicut
Sanju Calicut4 months ago

ഞങ്ങളുടെ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല... 😄

Veeramani Chathanur
Veeramani Chathanur4 months ago

വാടിക്കൽ രാമകൃഷണൻ എന്ന RSSകാരനെ കൊന്ന് കേരളത്തിലെ കൊലപാതക രാഷ്ട്രീയം ആരംഭിച്ച നേതാവ് ആരാ ?അതല്ലെ പാരമ്പര്യം ......

Deepashijithlal Shijith
Deepashijithlal Shijith4 months ago

പാർട്ടി പോളിറ്റ്ബ്യൂറോ കൂടുന്നു കൊടി സുനിയെ സംസ്ത്ഥാന സെക്രട്ടറി ആക്കാൻ തീരുമാനം

മാണിക്യം
മാണിക്യം4 months ago

നിങ്ങൾക്ക് അങ്ങനെ ഒക്കെ പറയാം പക്ഷെ പാർട്ടിക്കി ഇവരെ പോലുള്ള കഴുവ് തെളിച്ച വരെ അന്ന് ആവശ്യം

തെറി സിനിമയിലെ വിജയ്
തെറി സിനിമയിലെ വിജയ്4 months ago

ഒരു പ്രസ്ഥാനത്തെ / ഒരു സമുദായത്തെ / ഒരു നാടിനെ... മൂഞ്ചിപ്പിച്ചു പരിചയം ഉള്ളവനാകുമ്പോ..... അവൻ തന്നെയാ ആ സ്ഥാനത്തു നിൽക്കേണ്ടവൻ. 👌

Roy Pollayil
Roy Pollayil4 months ago

അട്ടപ്പാടിയിലെ മധുവിനെ കൊന്നത് സഖാക്കളായിരുന്നു എന്ന് ഇനിയെങ്കിലും CPM സമ്മതിക്കുമോ ?