നിയമസഭയിൽ അടിയന്തര പ്രമേയനോട്ടീസ് തള്ളി തത്സമയം

Mathrubhumi 22.2K Views
  • 59
  • 6
  • 4

Generating Download Links...

നിയമസഭയിൽ അടിയന്തര പ്രമേയനോട്ടീസ് തള്ളി തത്സമയം
#MathrubhumiNews

Posted 6 months ago in Politics

Shafeek Hussain 6 months ago

സർ ഞാൻ ഒരു ഓട്ടോറിക്ഷ തൊഴിലാളി ആണ് എൻറെ നാട് പത്തനാപുരം ആണ് എൻറെ സ്വന്തം വാർഡിൽ നിന്നും മാറി വാടകയ്ക്ക് താമസിക്കുന്നത് സർ ലോക്കഡൗൺ തുടങ്ങിയതിൽപ്പിന്നെ വളരെ ബുദ്ധിമുട്ടാണ് വാടക കൊടുക്കുവാൻ പറ്റുന്നില്ല കരണ്ട് ബിൽ അടക്കാൻ പറ്റുന്നില്ല ദയനീയമായ അവസ്ഥ സർ വാടക വീട്ടിൽ ആയതുകൊണ്ടും പഞ്ചായത്തും മാറിയത് കൊണ്ടും ചില സംഘടനകൾ ചെയ്യുന്ന സഹായങ്ങൾ കിട്ടുന്നില്ല കാരണം പഞ്ചായത്തും വാർഡും മാറിയത് കൊണ്ടാകാം എന്നെപ്പോലെ എല്ലായിടത്തും ഉണ്ടോ എന്നെനിക്കറിയില്ല എങ്കിലും ഒരു അറിയിപ്പായി കണ്ടു ഇത് ശ്രദ്ധിക്കണമെന്ന് എന്ന് അപേക്ഷിക്കുന്നു സർ ഓട്ടോറിക്ഷകൾക്ക് ഒറ്റ ഇരട്ട നമ്പർ അടിസ്ഥാനത്തിൽ ഓടുവാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു അതുപോലെ സർ കറണ്ട് ബില്ല് അടയ്ക്കാൻ സാവകാശം നൽകണമെന്ന് അപേക്ഷിക്കുന്നു

Sirajuddin Shaji 6 months ago

പ്രൂതിയെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഭായനകമായ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന്, പറയുകയും, അണിയറയിൽ വനംകൊള്ളക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

Vishnu Manohar 6 months ago

U section naalae Kathy poyi ennu vaartha kelkkaam.....