Kaalimalarkaavu Temple - 2222277704479260

Kaalimalarkaavu Temple
Kaalimalarkaavu Temple 999 Views
  • 253
  • 18
  • 1

🙏 അമ്മേ ശരണം... ദേവി ശരണം 🙏
നമ്മുടെ ക്ഷേത്രത്തിൽ കർക്കിടകം 1 ന് (ജൂലൈ 17 ചൊവ്വാഴ്ച)വെളുപ്പിന് 5 മണി മുതൽ "മഹാഗണപതി ഹോമം" നടത്തുന്നു.
ഗൃഹനാഥന്റെ പേരിൽ നിർബന്ധമായും ഒരു ഗണപതി ഹോമം നടത്തേണ്ടതാണ്. മറ്റ് തടസ്സങ്ങൾ ഉള്ളവർക്കും, അസുഖങ്ങൾ ഉള്ളവർക്കും, വിദ്യാർത്ഥികൾക്കും ഗണപതി ഹോമം നടത്താവുന്നതാണ്. ഗണപതി ഹോമത്തിന്റെ
100 രൂപയുടെ രസീറ്റ് ഭക്തർക്ക് മുൻകൂട്ടി എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
NB -നാളികേരം ഇല്ലാത്തവർക്ക് ക്ഷേത്ര കൗണ്ടറിൽ നിന്ന് ലഭിക്കുന്നതാണ്.

Posted 8 months ago in OTHER