Kaalimalarkaavu Temple - 1938490589524641

Kaalimalarkaavu Temple
Kaalimalarkaavu Temple 909 Views
  • 268
  • 20
  • 2
Download MP4 SD 4.79MB
  • QR code for mobile device to download SD video

അമ്മേ നാരായണാ ....ദേവീ നാരായണാ .... ഭൂമിയിൽ മഹാത്ഭുതങ്ങൾ പലതും കണ്ടേക്കാം.... എന്നാൽ ഭക്തിയുടെ, ആത്മീയതയുടെ ചൈതന്യവത്തായ ഈ മഹാത്ഭുതം അത് കാളിമലർക്കാവിൽ മാത്രമെ കാണാൻ കഴിയൂ... ഓരോ ഭക്തനും ജന്മപുണ്യം പോലെയാണ് ആ ദർശനം .... കാളീ മലർക്കാവിലമ്മയുടെ പൂമൂടൽ ചടങ്ങിന് ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ചേർന്ന് കാർമ്മികത്വം വഹിക്കുന്നു.....

( V S )

Posted 1 year ago in OTHER