Shameer Mannani, Kollam Speech Special Page - 1937114356319999

''പരിഭ്രാന്തിയുടെ നാളുകളില്‍ പതാറാത്ത നയനങ്ങള്‍...''

ജീവിതത്തിന്‍റെ സുഖ ആഡംബ്ബരങ്ങള്‍ക്കു നടുവില്‍ അഹങ്കരിച്ച് ജീവിക്കുമ്പോള്‍ ഇതെല്ലാം തന്ന നാഥനെ പലപ്പോഴും നീ മറന്നു പോകുന്നു...,
ജീവിതത്തിന്‍റെ തിരക്കൊഴിഞ്ഞ നേരത്തെങ്കിലും നിന്‍റെ റബ്ബ് നിനക്ക് നല്‍കിയ അനുഗ്രഹത്തിന് പകരമായി നിന്‍റെ കണ്ണുനിറച്ച് റബ്ബിനെ സ്തുതിക്കാന്‍ കഴിഞ്ഞാല്‍ ആ കണ്ണീരാവും നിനക്ക് മുതല്‍ക്കൂട്ടാവുന്ന ഏക സ്വത്ത്...
ഉസ്താദ് ഷെമീര്‍ മന്നാനിയുടെ പഠനാര്‍ഹമായ പ്രഭാഷണം കേള്‍ക്കാതെ പോവല്ലേ....

ഷെയര്‍ ചെയ്ത് ഈ നന്മയില്‍ നിങ്ങളും പങ്കാളിയാവൂ....

Posted 10 months ago in OTHER