'അമ്മ മഴവില്ല്' കുടുംബ സമേതം നേരില്‍ കാണാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം...

Mazhavil Manorama
Mazhavil Manorama 13.2K Views
  • 35
  • 2
  • 1

"മഴവില്ലഴകില്‍ അമ്മ'ക്കു ശേഷം മലയാളക്കര കണ്ട ഏറ്റവും വലിയ താരമാമാങ്കം "അമ്മ മഴവില്ല്' കുടുംബ സമേതം നേരില്‍ കാണാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം... തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള മഴവില്‍ പരമ്പരകള്‍ കാണുക... ഓരോ എപ്പിസോഡിനെയും ആസ്പദമാക്കി ദിവസവും രണ്ട് ചോദ്യങ്ങള്‍ SMSലൂ‌െട ശരിയുത്തരം അയയ്ക്കുന്ന 1000 പേര്‍ക്ക് "അമ്മമഴവില്ല്' മെഗാ ഇവന്‍റിന്‍റെ പാസ്സുകള്‍ സൗജന്യം. SMS അയയ്ക്കൂ ഈ താരാഘോഷത്തില്‍ പങ്കുചേരൂ...
#Ammamazhavillu #MazhavilManorama #SMSContest Malabar Gold and Diamonds @Nirapara

Posted 11 months ago in ENTERTAINMENT