കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം "Mind You're Blowing"

Kerala Police • 3 years ago   9.5K     736  •  157.4K Views
Generate Download Links

Click the button to get the download links.

റോഡ് നിയമങ്ങൾ നടപ്പിലാക്കുവാൻ പോലീസുമായി സഹകരിക്കുക..
കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം
"Mind You're Blowing"

Comments
Lalitha M. R
Lalitha M. R3 years ago

Abhijith Thenakara
Abhijith Thenakara3 years ago

ട്രാഫിക്‌ നിയമങ്ങൾ കർശനമാക്കണം.. കഴിഞ്ഞ ദിവസം പോലീസ് ചെക്കിങ് ഭയന്ന് വണ്ടി അപകടം ഉണ്ടായ വാർത്ത കണ്ടു... തെറ്റ് ചെയ്യുന്നവർക്കേ പോലീസിനെ ഭയക്കേണ്ടതുള്ളൂ...

Abraham Cherian
Abraham Cherian3 years ago

ഹൃസ്വ ചിത്രം നന്നായിരിക്കുന്നു. എന്നാൽ അപകടം കുറക്കാനുള്ള മാർഗ്ഗം
ശക്തമായി ശരിയായി നിയമം നടപ്പിലാക്കുക മാത്രമാണ്. നിയമം പാലിക്കാത്തവർക്ക് വലിയ ശിക്ഷ കൊടുക്കണം. ലോകം മുഴുവൻ അതാണ് ചെയ്യുന്നത്. ഇന്ത്യയിൽ ഒഴികെ

Biji KarunApositive
Biji KarunApositive3 years ago

Well done Cops

Vishnu Thenkara
Vishnu Thenkara3 years ago

പടം പിടുത്തവും തെടങ്ങീല്ലെ... M ഭാവി ഉണ്ട് congratulations

Shabeer Shah
Shabeer Shah3 years ago

നമ്പർ പ്ലേറ്റ് ഏതു ടൈപ്പാണ് ഉപയോഗിക്കാൻ പാടില്ലാത്തത്

Juraij Apoos Edathanattukara
Juraij Apoos Edathanattukara3 years ago

മാമാ ഇത് ഞമ്മളെ സർബത്ത് ഷെമീറല്ലേ

Jobin Varappally
Jobin Varappally3 years ago

അല്ല പോലീസ് മാമ ഇങ്ങനെ ടോവിനോ ഒക്കെ പറയുമ്പോൾ ഇതുവരെ കഴിക്കാത്ത പിള്ളേര് കഴിച്ചിട്ട് ഒന്ന് ഊതിക്കളയാം എന്നു വിജാരിച്ചാലോ 🤔🤔🤔😂😂😂

Shafeeq Rahman
Shafeeq Rahman3 years ago

So glad to be the part of this work..

ശ്രീജേഷ് വി എസ് വലിയവീട്ടിൽ
ശ്രീജേഷ് വി എസ് വലിയവീട്ടിൽ3 years ago

ആദ്യം പോലീസ് നന്നാവു.. അവർ റോൾ മോഡലുകൾ ആവട്ടെ...