Stolen Scripts/Songs in Malayalam - 1516770201750758

Download MP4 SD 12.57MB
  • QR code for mobile device to download SD video

ഉത്സവം (1975)
അനുഭവം (1976)
അയൽക്കാരി (1976)
ആലിംഗനം (1976)
അഭിനന്ദനം (1976)
ആശീർവാദം (1977)
അകലെ ആകാശം (1977)
അഞ്ജലി (1977)
അംഗീകാരം (1977)
അഭിനിവേശം (1977)
ഇതാ ഇവിടെ വരെ (1977)
ആ നിമിഷം (1977)
ആനന്ദം പരമാനന്ദം (1977)
അന്തർദ്ദാഹം (1977)
ഹൃദയമേ സാക്ഷി (1977)
ഇന്നലെ ഇന്ന്(ചലച്ചിത്രം) (1977)
ഊഞ്ഞാൽ (1977)
ഈ മനോഹര തീരം (1978)
അനുമോദനം (1978)
അവളുടെ രാവുകൾ (1978)
അമർഷം (1978)
ഇതാ ഒരു മനുഷ്യൻ (1978)
വാടകയ്ക്ക് ഒരു ഹൃദയം (1978)
ഞാൻ ഞാൻ മാത്രം (1978)
ഈറ്റ (1978)
ഇനിയും പുഴയൊഴുകും (1978)
അലാവുദ്ദീനും അത്ഭുതവിളക്കും (1979)
അനുഭവങ്ങളേ നന്ദി (1979)
മനസാ വചനാ കർമ്മണാ (1979)
ഏഴാം കടലിൻ അക്കരെ (1979)
ആറാട്ട് (1979)
ഇവർ (1980)
അങ്ങാടി (1980)
കാന്തവലയം (1980)
മീൻ (1980)
കരിമ്പന (1980)
അശ്വരഥം (1980)
ഒരിക്കൽ കൂടി (1981)
തുഷാരം (1981)
തൃഷ്ണ (1981)
ഹംസഗീതം (1981)
അഹിംസ (1981)
ഈ നാട് (1982)
ഇണ (1982)
തടാകം (1982)
ജോൺ ജാഫർ ജനാർദ്ദനൻ (1982)
സിന്ദൂരസന്ധ്യക്ക് മൗനം (1982)
ഇന്നലെങ്കിൽ നാളെ (1982)
അമേരിക്ക അമേരിക്ക (1983)
ഇനിയെങ്കിലും (1983)
നാണയം (1983)
കൈകേയി (1983)
ആരൂഢം (1983)
അതിരാത്രം (1984)
ലക്ഷ്മണരേഖ (1984)
ആൾക്കൂട്ടത്തിൽ തനിയെ (1984)
അക്ഷരങ്ങൾ(ചലച്ചിത്രം) (1984)
കാണാമറയത്ത് (1984)
ഉയരങ്ങളിൽ (1984)
അടിയൊഴുക്കുകൾ (1984)
അനുബന്ധം (1985)
അങ്ങാടിക്കപ്പുറത്ത് (1985)
ഇടനിലങ്ങൾ (1985)
കരിമ്പിൻ പൂവിനക്കരെ (1985)
രംഗം (1985)
അഭയം തേടി (1986)
വാർത്ത (1986)
ആവനാഴി (1986)
കൂടണയും കാറ്റ് (1986)
ഇത്രയം കാലം (1987)
അടിമകൾ ഉടമകൾ (1987)
വൃത്തം (1987)
നാൽകവല (1987)
അബ്കാരി (1988)
അനുരാഗി (1988)
1921 (1988)
മുക്തി (1988)
അക്ഷരത്തെറ്റ് (1989)
മൃഗയ (1989)
അർഹത (1990)
വർത്തമാന കാലം (1990)
മിഥ്യ (1990)
ഇൻസ്പെക്ടർ ബൽറാം (1991)
ഭൂമിക (1991)
നീലഗിരി (1991)
കള്ളനും പോലീസും (1992)
അപാരത (1992)
ദേവാസുരം (1993)
അർത്ഥന (1993)
ദി സിറ്റി (1994)
വർണ്ണപ്പകിട്ട് (1997)
അനുഭൂതി (1997)
ആയിരം മേനി (1999)
ശ്രദ്ധ (2000)
ഈ നാട് ഇന്നലെവരെ (2001)
ആഭരണച്ചാർത്ത് (2002)
സിംഫണി (2003)
ബൽറാം v/s താരാദാസ് (2006)
അനുവാദമില്ലാതെ (2006)
കാലാ ബസാർ (2007)
വെള്ളത്തൂവൽ (2009)

ഇത്രയേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടും ഒരു വിവാദം ..അല്ലെങ്കില്‍ കഥാ മോഷണം അതും അല്ലെങ്കില്‍ ഇങ്ങേര്‍ക്ക് ഭയങ്കര ജാഡയാ എന്നൊന്നും ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല ..ഇതാണ് ആ ലെജെന്റിന്റെ മഹത്വവും
ആവനാഴിയും ദേവാസുരവും മാത്രം മതി പുതിയ തലമുറയ്ക്ക് ആ മനുഷ്യനെ അറിയാൻ... ഇനിയൊരിക്കലും ആരാലും പറ്റില്ല 150 സിനിമകൾ... 😳
ഇഷ്ട സംവിധായകന് ആദരാഞ്ജലികൾ....😪😪😪😪😪😪😪😪😪
🙏🙏🙏🙏🙏🙏🙏🙏

Posted 1 year ago in ENTERTAINMENT