Medcity International Academy - 1106682202809303
Medcity International Academy
722 Views
സ്റ്റാഫ് നേഴ്സ് കാറ്റഗറി 454/16 പി.എസ്.സി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഏപ്രിൽ 15 മുതൽ ഒഫീഷ്യൽ ലിങ്കായ https://www.keralapsc.gov.in/ ഡൗൺലോഡ് ചെയ്യാൻ കഴിയും. 29/04/2017 രാവിലെ 10:30 മുതൽ 12:15 വരെയാണ് പരീക്ഷ. ഡൌൺലോഡ് ചെയ്യേണ്ട വിധം താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ നിന്നും നോക്കി മനസ്സിലാക്കുക
Posted 2 years ago in OTHER