മത്സ്യ കൃഷിയില്‍ മികച്ച നേട്ടം കൊയ്ത് അഭിലാഷ്

Mathrubhumi
Mathrubhumi 722K Views
  • 12K
  • 7.1K
  • 151

മത്സ്യ കൃഷിയില്‍ മികച്ച നേട്ടം കൊയ്ത് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അഭിലാഷ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഈ മേഖയിലുള്ള അഭിലാഷ്, കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് പുറമെ പരമ്പരാഗത ഉള്‍നാടന്‍ മത്സ്യങ്ങളെയും ഫാമില്‍ വളര്‍ത്തുന്നുണ്ട്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ നന്നാടാണ് തോപ്പില്‍ കണ്ടത്തില്‍ അഭിലാഷ് കുമാറിന്റെ ഫിഷ് ഫാം.

Posted 1 year ago in NEWS